KeralaNEWS

ഫ്രാങ്കോ കേസ്:   ​നിയ​മ പോ​രാ​ട്ടം തു​ട​രു​മെ​ന്നും കോ​ട​തി​യി​ൽ നി​ന്നും നീ​തി ല​ഭി​ച്ചി​ല്ലെ​ന്നും പ​രാ​തി​ക്കാ​രി​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ സി​സ്റ്റ​ർ അ​നു​പ​മ

 

നി​യ​മ പോ​രാ​ട്ടം തു​ട​രു​മെ​ന്നും കോ​ട​തി​യി​ൽ നി​ന്നും നീ​തി ല​ഭി​ച്ചി​ല്ലെ​ന്നും പ​രാ​തി​ക്കാ​രി​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ സി​സ്റ്റ​ർ അ​നു​പ​മ. കേ​സി​ൽ അ​പ്പീ​ലി​ന് പോ​കും. ഒ​പ്പം നി​ന്ന എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യ​റി​യി​ക്കു​ന്നു​വെ​ന്നും സി​സ്റ്റ​ർ അ​നു​പ​മ പ്ര​തി​ക​രി​ച്ചു.

Signature-ad

ക​ന്യാ​സ്ത്രീ ന​ല്‍​കി​യ പീ​ഡ​ന പ​രാ​തി​യി​ല്‍ ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി വി​ധി ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് കോ​ട്ട​യം മു​ന്‍ എ​സ്പി എ​സ്. ഹ​രി​ശ​ങ്ക​ര്‍. നൂ​റ് ശ​ത​മാ​നം ശി​ക്ഷ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന കേ​സാ​ണി​ത്. വി​ധി തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

കേ​സി​ല്‍ ഇ​ര​യു​ടെ കൃ​ത്യ​മാ​യ മൊ​ഴി​യു​ണ്ട്. സാ​ക്ഷി​ക​ളി​ൽ ഒ​ന്നു​പോ​ലും കൂ​റു​മാ​റി​യി​ട്ടി​ല്ല. എ​ന്നി​ട്ടും വി​ധി മ​റി​ച്ചാ​യി. ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ വേ​റി​ട്ടു നി​ൽ​ക്കു​ന്ന വ​ള​രെ അ​സാ​ധാ​ര​ണ​മാ​യ കോ​ട​തി വി​ധി​യാ​ണി​തെ​ന്നും ഇ​തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്നും ഹ​രി​ശ​ങ്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​സ​ന്വേ​ഷ​ണ​ത്തി​ന് മേ​ല്‍​നോ​ട്ടം ന​ല്‍​കി​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഹ​രി​ശ​ങ്ക​ര്‍.

Back to top button
error: