IndiaLead NewsNEWS

രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു; 24 മണിക്കൂറിൽ 33,750 രോഗബാധിതര്‍

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 33,750 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 123 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,81,893.

10,846 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,42,95,407. നിലവിൽ 1,45,582 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, രാജ്യത്താകെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 1,700 ആയി. കൂടുതൽ പേർ മഹാരാഷ്ട്രയിലാണ്– 510.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: