KeralaNEWS

പോലീസിനെതിരെ സിപിഐഎം സമ്മേളനത്തിൽ രൂക്ഷ വിമർശനം

പാലക്കാട്: സിപിഐഎം ജില്ലാ സമ്മേളനത്തിൽ പോലീസിനെതിരെ  രൂക്ഷ വിമർശനം.പോലീസിന്റെ സമീപനം ശരിയല്ലെന്നും സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നുമായിരുന്നു വിമർശനം.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പ്രതിനിധികൾ വിമർശനമുയർത്തിയത്.സർക്കാരിന് നാണക്കേടുണ്ടാക്കുന്ന രീതിയിലാണ് പോലീസ് പ്രവർത്തിക്കുന്നതെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ ഭൂരിഭാഗത്തിന്റെയും അഭിപ്രായം.

Back to top button
error: