IndiaNEWS

സന്യാസസഭയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രസര്‍ക്കാർ 

കൊൽക്കത്ത: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച സന്യാസസഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു.വിവരം പുറത്തുവിട്ടത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്. നടപടി ഞെട്ടല്‍ ഉണ്ടാക്കിയെന്നും 22,000 രോഗികളുടെ ജീവിതം പ്രതിസന്ധിയിലാകുമെന്നും മമതയുടെ ട്വീറ്റ് ചെയ്തു. നിയമം മനുഷ്യത്വപരമായ നടപടികള്‍ക്ക് വിഘാതമാകരുതെന്നും മമത പറഞ്ഞു

Back to top button
error: