നടക്കാൻ സാധിക്കാത്ത/ബുദ്ധിമുട്ടുള്ള ആളുകൾക്കായി ഇലക്ട്രിക് വീൽചെയറുമായി കേരള സർക്കാർ.സൗജന്യമായാണ് വിതരണം.അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 5 ആണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും താഴെയുള്ള ലിങ്കിൽ ക്ലിക്കുക.
#ഒന്ന് ഷെയർ ചെയ്യാനും മടിക്കേണ്ട.ആർക്കെങ്കിലും ഉപകരിക്കും#