IndiaLead NewsNEWS

റിസർവ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു; പലിശ നിരക്കിൽ മാറ്റമില്ല

മുംബൈ: നിരക്കുകളില്‍ മാറ്റം വരുത്താതെ തുടര്‍ച്ചയായ ഒന്‍പതാം തവണയും റിസര്‍വ് ബാങ്ക്. റിപ്പോ, റിവോഴ്‌സ് റിപ്പോ നിരക്ക് യഥാക്രമം 4, 3.35 ശതമാനമായി തുടരും. അക്കോമഡേറ്റീവ് നയം തുടരാനാണ് തീരുമാനം.

അടുത്ത കലണ്ടര്‍ വര്‍ഷത്തില്‍ രണ്ടാം പാദത്തിലും നാലാം പാദത്തിലും റിപ്പോ നിരക്ക് 25 ശതമാനം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍. അതോടെ 2022 സാമ്പത്തികവര്‍ഷം അവസാനത്തോടെ നിരക്ക് 4.50 ശതമാനമാകും.

Back to top button
error: