Breaking NewsKeralaLead NewsNEWSpolitics
കഴക്കൂട്ടത്തും താമര! വി . മുരളീധരൻ അവസാന ലാപ്പിൽ 20 വോട്ടുമായി ഓടിക്കയറി; കടകംപള്ളി തകർന്നു

തിരുവനന്തപുരം: ചാത്തന്നൂരിലെയും നേമത്തെയും വിജയത്തിളക്കത്തിന്റെ നിറവിൽ നില്ക്കവെ ബിജെപിയ്ക്ക് മറ്റൊരു അപ്രതീക്ഷിത വിജയം.കടുത്ത പോരാട്ടം നടന്ന കഴക്കൂട്ടത്ത് എൽഡിഎഫിലെ കടകംപള്ളി സുരേന്ദ്രനെ വെറും 20 വോട്ടിന് പിന്തള്ളി എൻഡിഎയുടെ പ്രമുഖ സ്ഥാനാർത്ഥി വി. മുരളീധരൻ വിജയിച്ചു. അങ്ങനെ നിലവിലെ ദേവസ്വം മന്ത്രിയെ മുൻ കേന്ദ്ര മന്ത്രി മലർത്തിയടിച്ചു.
വിജയത്തിൽ അതിയായ സന്തോഷമുണ്ടെന്ന് വി. മുരളീധരൻ പ്രതികരിച്ചു






