IndiaNEWS

മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ലേ-മണാലി ഹൈവേ അടച്ചു

 

കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ലേ-മണാലി ഹൈവേ അടച്ചു. നവംബർ 2 മുതൽ ആണ് ഇതുവഴി വാഹനങ്ങൾക്ക് പ്രവേശിക്കുന്നതിന് വിലക്കുള്ളത്. പാത വരുന്ന ഏപ്രിൽ മാസത്തിലാവവും ഇനി തുറക്കുക. ലേ-മണാലി ഹൈവേ കൂടാതെ ഡാർച്ച-പടം റോഡും ഗ്രാമ്ഫു-കാസ ഹൈവേയും അടച്ചിരിക്കുകയാണ്.ഇതോടെ മറ്റു പല റോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

Back to top button
error: