KeralaLead NewsNEWS

പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍

വിഴിഞ്ഞം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുന്നക്കുളം വേങ്ങപ്പൊറ്റ സരസ്വതി വിലാസത്തില്‍ സച്ചിന്‍ മയന്റെ വീട്ടില്‍ താമസിക്കുന്ന ഷാനവാസിന്റെയും സതിയുടെയും മകള്‍ അഖില (16) യെയാണ് വീടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം അമ്മാവന്‍ പുന്നവിളയില്‍ മോഹനന്റെ വീട്ടിലെത്തിയ അഖിലയെ ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരന്‍: അഖില്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: