NEWS
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,300 രൂപയും പവന് 34,400 രൂപയമായി.
തുടർച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില ഇടിയുന്നത്. ബുധൻ, വ്യാഴം
ദിവസങ്ങളിലും വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. മൂന്ന് ദിവസത്തിനിടെ പവന് 100 രൂപയാണ് താഴ്ന്നത്.