KeralaNEWS

മാങ്കുളം അപകടം; മരണം നാലായി

ഇടുക്കി: അടിമാലി മാങ്കുളം ആനക്കുളത്തിനു സമീപം വിനോദസഞ്ചാരികള്‍ എത്തിയ ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു.

തേനി സ്വദേശി അഭിനേഷ് മൂര്‍ത്തിയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.ഇദ്ദേഹത്തിന്റെ  മകന്‍ തന്‍വിക്ക് (2), തേനി സ്വദേശി ഗുണശേഖരന്‍ (75), സേതു (38) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.

Signature-ad

വാഹനത്തില്‍ 14 പേരാണ് ഉണ്ടായിരുന്നത്.തിരുനല്‍വേലിയിലെ പ്രഷര്‍കുക്കര്‍ കമ്ബനിയില്‍ ജോലി ചെയ്യുന്നവര്‍ ഒന്നിച്ച്‌ വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: