ബാംഗ്ലൂർ-കണ്ണൂർ- ബാംഗ്ലൂർ സ്പെഷ്യല്‍ ട്രെയിൻ
മാര്‍ച്ച് 19, 26 എന്നീ ചൊവ്വാഴ്ചകളില്‍ രാത്രി 11.55 ന് ബാംഗ്ലൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചക്ക് 2:00 മണിക്ക് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്ന് മാര്‍ച്ച് 20, 27 എന്നീ ബുധനാഴ്ചകളില്‍ രാത്രി എട്ടിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചക്ക് ഒന്നിന് ബാംഗ്ലൂരിലെത്തും.
പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
ബാംഗ്ലൂർ-കണ്ണൂര്‍ ഹോളി സ്പെഷ്യല്‍ ട്രെയിൻ 06557
ബാംഗ്ലൂർ-കണ്ണൂര്‍ ഹോളി സ്പെഷ്യല്‍ ട്രെയിൻ 06557 എസ്എംവിടി ബെംഗളുരു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സർവീസ് ആരംഭിക്കും. രാത്രി 11.55 ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചകഴിഞ്ഞ് 2:00 മണിക്ക് കണ്ണൂരിലെത്തും. സ്ലീപ്പർ, എസി ത്രീ ടയർ, എസി ടൂ ടയർ എന്നീ ക്ലാസുകള്‍ ലഭ്യമാണ്.സ്ലീപ്പറിന് 490 രൂപ, എസി ത്രീ ടയറില്‍ 1330 രൂപ, എസി ടൂ ടയറില്‍ 1890 രൂപ എന്നിങ്ങനെയാണ് നിരക്ക്.
എസ് എം വി ടി ബെംഗളുരു- 11:55 PM
കൃഷ്ണരാജപുരം- 12:38 AM
ബംഗാരപേട്ട്- 01:23 AM
സേലം ജംങ്ഷൻ – 5:12 AM
ഇ റോഡ് ജംങ്ഷൻ – 6:25 AM
കോയമ്ബത്തൂർ ജംങ്ഷൻ – 8:12 AM
പാലക്കാട് ജംങ്ഷന്- 9: 32 AM
ഷൊര്‍ണൂർ ജംങ്ഷൻ- 10:20 AM
തിരൂര്‍-11:08 AM
കോഴിക്കോട്- 11:50 AM
വടകര-12:33 PM
തലശ്ശേരി- 12:53 PM
കണ്ണൂർ-2:00 PM
കണ്ണൂർ-ബാംഗ്ലൂർ 06558 ട്രെയിൻ സ്റ്റോപ്പ്, സമയം
കണ്ണൂർ – 8:00 PM
തലശ്ശേരി – 8:20 PM
വടകര – 8:42 PM
കോഴിക്കോട് – 9:30 PM
തിരൂര്‍ – 10:27 PM
ഷൊര്‍ണൂർ ജംങ്ഷൻ – 11:50 PM
പാലക്കാട് ജംങ്ഷൻ – 12:40 AM
കോയമ്ബത്തൂർ ജംങ്ഷൻ – 4:37 AM
സേലം ജംങ്ഷൻ – 7:15 AM
ബംഗാരപേട്ട് – 10:48 AM
കൃഷ്ണരാജപുരം – 11:38 AM
എസ് എം വി ടി ബെംഗളുരു -1:00 PM