KeralaNEWS

റാന്നിയിൽ റോഡിൽ നിന്ന പശുക്കളെ ഇടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്

റാന്നി: റോഡിൽ നിന്ന പശുക്കളെ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് ഗുരുതര പരിക്ക്.ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് പെരുനാട്ടിലാണ് സംഭവം.രാത്രിയിൽ വഴിയിൽ നിൽക്കുന്ന പശുവിന്റെ ഉടമൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധ പ്രകടനം നടത്തി.
പശുക്കളെ രാത്രിയിൽ വീട്ടിൽ കെട്ടിയിടാൻ പറ്റാത്തവർ മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കാനായി പശുവിനെ വളർത്താതിരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Back to top button
error: