NEWSWorld

ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ്;പാകിസ്ഥാൻ ആര്‍മി തലവൻ അമേരിക്കയിൽ

ഇസ്ലാമാബാദ്: പാകിസ്ഥാൻ ആര്‍മി തലവൻ ജനറല്‍ അസിം മുനീര്‍ ഒദ്യോഗിക സന്ദര്‍ശനത്തിനായി യു.എസിലേക്ക് തിരിച്ചു. അധികാരമേറ്റെടുത്ത ശേഷം ഇദ്ദേഹം നടത്തുന്ന ആദ്യ യു.എസ് സന്ദര്‍ശനമാണിത്.

രാജ്യം കടുത്ത സാമ്ബത്തിക, രാഷ്ട്രീയ, സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിനിടെയാണ് ജനറലിന്റെ നീക്കം. മുതിര്‍ന്ന യു.എസ് പ്രതിരോധ വിദഗ്ദ്ധരുമായി അസിം മുനീര്‍ കൂടിക്കാഴ്ച നടത്തും.

Signature-ad

അതേ സമയം, വരുന്ന ഫെബ്രുവരി 8 നാണ് പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ്.

Back to top button
error: