Lead NewsNEWS

എൽഡിഎഫിന്റെ തുറുപ്പുചീട്ട്, ക്ഷേമപെൻഷനുകൾ 1600 രൂപ ആക്കും, ഏപ്രിൽ മുതൽ ലഭിക്കുമെന്ന് ധനമന്ത്രി

ധനമന്ത്രി ഡോക്ടർ തോമസ് ഐസക്ക് ബജറ്റ് അവതരണം ആരംഭിച്ചു. ക്ഷേമപെൻഷനുകൾ 1600 രൂപ ആക്കും എന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഏപ്രിൽ മുതൽ ഇത് ലഭിച്ചുതുടങ്ങും.

പാലക്കാട് കുഴൽമന്ദത്തെ ഏഴാം ക്ലാസുകാരി സ്നേഹയുടെ കവിത യോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. തോൽക്കാൻ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടം ലോകം വളരെ അത്ഭുതത്തോടെയാണ് കണ്ടത്. സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു.കേരളത്തിലെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമെമ്പാടും അറിഞ്ഞെന്നും ധനമന്ത്രി വ്യക്തമാക്കി.

Back to top button
error: