KeralaNEWS

ലഹരിഗുളികകളുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികകളുമായി യുവാവിനെ പൊലീസ് പിടികൂടി. കുന്നുംകൈ പാലക്കുന്നിലെ വി.കെ.റുഹൈലി(26)നെയാണ്  ചിറ്റാരിക്കല്‍ പൊലീസ്  അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് പ്ലാച്ചിക്കര ബസ് സ്റ്റോപ്പിന് സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. 10 ഗ്രാമിന്‍റെ അഞ്ച് ഗുളികകളാണ് യുവാവില്‍ നിന്ന് പിടികൂടിയത്.

Signature-ad

ഡോക്ടറുടെ കുറുപ്പടിയില്ലാതെ ലഹരിക്കായി ഉപയോഗിക്കുന്നതിന് വാങ്ങി സൂക്ഷിച്ചതാണ് ഗുളികകളെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: