KeralaNEWS

പീഡനത്തിനിടെ പൊലീസ്; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയില്‍

മലപ്പുറം: പീഡനത്തിനിടെ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയില്‍. തിരൂര്‍ പുറത്തൂര്‍ സ്വദേശി റഷീദാണ് പിടിയിലായത്.

കുറ്റിപ്പുറം മറവഞ്ചേരിയിലാണ് സംഭവം.17 വയസുകാരനാണ് പീഡനത്തിനിരയായത്. ദുരൂഹസാഹചര്യത്തില്‍ വാഹനം കണ്ടതിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു.

Signature-ad

 പൊലീസിനെ കണ്ടതോടെ  ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായാണ് പോലീസ് കീഴടക്കിയത്. ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി.

Back to top button
error: