KeralaNEWS

പന്തളത്ത് കോളജ് വിദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു

പന്തളം:കോളജ് വിദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു.പെരുമ്പുളിക്കൽ ശ്രീനിലയത്തിൽ അഭിറാം (21] ആണ് മരിച്ചത്.
 മിത്രപുരം മാർ ക്രിസോസ്റ്റം കോളേജിയെ ബികോം മൂന്നാം വർഷ വിദ്യാർത്ഥിയാണ്. കോളേജിൽ നിന്നു വീട്ടിലേക്ക് ബൈക്കിൽ പോയ അഭിറാം  കാറിനെ ഓവർടേക്ക് ചെയ്യുമ്പോൾ എം സി റോഡിൽ  പറന്തലിൽ  ആയിരുന്നു അപകടം.
 നിർത്താതെ പോയ കാർ ഡ്രൈവർ പിന്നീട് പന്തളം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.  പരുക്കേറ്റ അഭിരാമിനെ പന്തളത്തെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
അഭിരാമിന്റെ പിതാവ് ശ്രീകുമാർ അടുത്തിടെയാണ് മരിച്ചത്.
 മാതാവ്: ഭദ്ര , സഹോദരി: ആര്യ

Back to top button
error: