KeralaNEWS

പമ്പയിൽ പ്രളയ മുന്നറിയിപ്പ് 

പത്തനംതിട്ട: പമ്പ ത്രിവേണിയിൽ പ്രളയ മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പമ്ബാ ത്രിവേണിയിലെ സാഹചര്യം അതീവ ഗുരുതരം എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

നവംബറില്‍ കൂടുതല്‍ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പമ്ബ ത്രിവേണ കരകവിയും എന്നും മുന്നറിയിപ്പുണ്ട്.

Signature-ad

നദിയില്‍ മൃഗങ്ങളുടെ മൃതദേഹ അവശിഷ്ടങ്ങളും പാറക്കല്ലുകളുമാണെന്നും ഇവ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.വിഷയത്തില്‍  ജില്ലാ കളക്ടര്‍ ചെയര്‍മാനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.

Back to top button
error: