തിരുവനന്തപുരം: ടിക്കറ്റ് വിൽപ്പനയ്ക്കായി കേരള ഭാഗ്യക്കുറിയുടേതെന്ന പേരിലുള്ള വ്യാജ ആപ്പുകൾക്കെതിരെ ലോട്ടറി വകുപ്പിന്റെ മുന്നറിയിപ്പ്. ടിക്കറ്റ് വിൽപ്പനയ്ക്കായി കേരള ഭാഗ്യക്കുറിക്ക് ആപ്പുകളില്ലെന്നും വ്യാജ ആപ്പുകളെ വിശ്വസിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഫലം നോക്കാനുള്ള ആപ്പ് മാത്രമാണ് ഔദ്യോഗികം. മറ്റൊരു ആപ്പിലും പണവും വിവരവും നൽകി തട്ടിപ്പിനിരയാകരുതെന്നാണ് ലോട്ടറി വകുപ്പ് അറിയിക്കുന്നത്. വ്യാജ ആപ്പുകൾ വഴി തട്ടിപ്പിനിരയാകുന്ന ആളുകളുടെ എണ്ണം കൂടിയതോടെയാണ് ലോട്ടറി വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാജ ആപ്പുകൾക്കും പ്രചാരണങ്ങൾക്കുമെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു.
Related Articles
മൊജ്താബ “റവല്യൂഷനറി ഗാർഡിൻ്റെ വെറും പാവ” ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടു– നെതന്യാഹു!! ആഗോള എണ്ണവില കുതിക്കുന്നു, ബ്രെൻ്റ് ക്രൂഡ് ഓയിൽ വില 100 ഡോളർ ബാരലിന് മുകളിലേക്ക്
13/03/2026
ഇല്ല, ആ വാർത്ത തെറ്റ്, അവർ ജീവിച്ചിരിപ്പുണ്ട്’; ആയത്തുല്ല അലി ഖമേനിയുടെ ഭാര്യ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ട് നിഷേധിച്ച് ഇറാൻ സ്റ്റേറ്റ് മീഡിയ
13/03/2026
എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ കടുത്ത അതൃപ്തി, അനുനയന ചർച്ചയ്ക്കും സ്ഥാനാർഥി നിർണയ ചർച്ചകൾക്കും നിൽക്കാതെ കെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി
13/03/2026



