KeralaNEWS

പെയറിങ് ട്രെയിനുകൾ വൈകി; കേരളത്തിൽനിന്നു പുറപ്പെടുന്ന രണ്ട് ദീർഘദൂര ട്രെയിനുകൾ ഇന്ന് വൈകും

തിരുവനന്തപുരം: കേരളത്തിൽനിന്നു പുറപ്പെടുന്ന രണ്ട് ദീർഘദൂര ട്രെയിനുകൾ ഇന്ന് വൈകും. ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് 22 മണിക്കൂർ വൈകുമെന്ന് റെയിൽവേ അറിയിച്ചു. ഇന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ, നാളെ പുലർച്ചെ 4 മണിക്കാകും പുറപ്പെടുക. ഇന്നത്തെ എറണാകുളം ജംഗ്ഷൻ-ടാറ്റാ നഗർ ബൈ വീക്കിലി എക്പ്രസ് 19 മണിക്കൂർ 45 മിനിറ്റ് വൈകും. നാളെ പുലർച്ചെ മൂന്ന് മണിക്കാകും ട്രെയിൻ പുറപ്പെടുക. പെയറിങ് ട്രെയിനുകൾ വൈകി ഓടുന്നതാണ് രണ്ട് ട്രെയിനുകളും വൈകുന്നതിന് കാരണം.

ഇന്ന് ട്രെയിൻ വൈകും

  • ട്രെയിൻ നമ്പർ 13352 ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് 22 മണിക്കൂർ വൈകും
  • ട്രെയിൻ നമ്പർ 18190 എറണാകുളം-ടാറ്റാ നഗർ ബൈവീക്കിലി എക്സ്പ്രസ് 19 മണിക്കൂർ 45 മിനിറ്റ് വൈകും

Back to top button
error: