ഇപ്പോള്‍ ശോഭ രവീന്ദ്രന്റെ മുഴുവൻ ബാധ്യതയും തീര്‍ത്തിരിക്കുകയാണ് സിനിമാപ്രവര്‍ത്തകര്‍, സംഗീത രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെയുള്ള സിനിമാ പ്രവര്‍ത്തകരാണ് രവീന്ദ്രൻ മാഷിനു വേണ്ടി ഒന്നിച്ചത്.
12 ലക്ഷം രൂപയാണ് ബാധ്യതയായി ഉണ്ടായിരുന്നത്. ഈ തുക പൂര്‍ണമായും അടച്ചു തീര്‍ത്ത് ഫ്ലാറ്റിന്റെ ഡോക്യുമെന്റ് ശോഭ രവീന്ദ്രന് കൈമാറുകയായിരുന്നു. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്.