FoodNEWS

ഒരെണ്ണം മതി വയറ് നിറയാൻ; എന്തെളുപ്പം ഊത്തപ്പം ഉണ്ടാക്കാൻ  

ന്നും ഒരേ ശൈലിയിലുള്ള പ്രാതൽ തയ്യാറാക്കി മടുത്തെങ്കിൽ നമുക്കൊന്നു മാറ്റിപ്പിടിക്കാം.ബ്രേക്ഫാസ്റ്റിന് ഊത്തപ്പം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ദോശമാവ് – ആവശ്യത്തിന്
കാരറ്റ്, കാബേജ്, തക്കാളി, വേവിച്ച ഗ്രീൻപീസ്,സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് – ആവശ്യത്തിന്

Signature-ad

തയ്യാറാക്കുന്ന വിധം

ദോശക്കല്ലിൽ കുറച്ച് കട്ടിയിൽ മാവ് ഒഴിച്ച് അതിനുമുകളിൽ അരിഞ്ഞുവെച്ച പച്ചക്കറി വിതറി അടച്ചുവെച്ച് വേവിക്കുക. ചുറ്റും നെയ്യ് തൂവിയതിനു ശേഷം കുരുമുളകുപൊടിയും ഉപ്പും വിതറാം. ഊത്തപ്പം തയ്യാർ.

Back to top button
error: