NEWSWorld

ഇസ്രായേൽ ആക്രമണം; സിറിയയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടി

ഡമാസ്‌ക്കസ്: സിറിയയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. ഇസ്രയേലിന്‍റെ ആക്രമണത്തെത്തുടര്‍ന്നാണ് നടപടി.

സിറിയയിലെ പ്രധാന നഗരങ്ങളായ ഡമാസ്‌ക്കസിലെയും വടക്കന്‍ നഗരമായ അലെപ്പോയിലെയും വിമാനത്താവളങ്ങളാണ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയത്. ഇവ സിറിയന്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ളതാണ്.

ഇസ്രയേലിന്‍റെ തുടര്‍ച്ചയായ ആക്രമണത്തില്‍ വിമാനത്താവളങ്ങളുടെ ലാന്‍ഡിംഗ് സ്ട്രിപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതോടെ രണ്ട് വിമാനത്താവളങ്ങളും താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സിറിയന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

സിറിയയിലെ പ്രധാന നഗരങ്ങളായ ഡമാസ്‌ക്കസിലെയും വടക്കന്‍ നഗരമായ അലെപ്പോയിലെയും വിമാനത്താവളങ്ങളാണ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയത്. ഇവ സിറിയന്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ളതാണ്.

ഇസ്രയേലിന്‍റെ തുടര്‍ച്ചയായ ആക്രമണത്തില്‍ വിമാനത്താവളങ്ങളുടെ ലാന്‍ഡിംഗ് സ്ട്രിപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതോടെ രണ്ട് വിമാനത്താവളങ്ങളും താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സിറിയന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Back to top button
error: