KeralaNEWS

ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ സൈനികൻ മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്:ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ സൈനികൻ മരിച്ചു.സിഐഎസ്‌എഫ് ഉദ്യോഗസ്ഥനായ ചെമ്മരത്തൂര്‍ സ്വദേശി സൂരജാണ്( 31) മരിച്ചത്.

ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന സൂരജ് അവധിക്കു നാട്ടില്‍ വന്നതായിരുന്നു.വടകര ചോറോട് പുഞ്ചിരിമില്ലിന് സമീപമായിരുന്നു സംഭവം.

മൃതേദഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

Back to top button
error: