NEWSPravasi

മലയാളി യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

അബുദാബി: മലയാളി യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു.മുണ്ടക്കയം കോരുത്തോട് പള്ളിപ്പടിയിൽ
4 ആം വാർഡിൽ തോമസ് പെരുമണ്ണിലിന്റെ ഇളയ മകൻ റ്റിറ്റു തോമസ് ( 24 വയസ്സ് ) ആണ് മരിച്ചത്.
 അബുദാബിയിലെ മുസഫയിലുണ്ടായ  വാഹനാപകടത്തിലാണ് മരണം.
സംസ്കാരം പിന്നീട്.

Back to top button
error: