കാസർകോട്:ചട്ടഞ്ചാലിൽ വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചട്ടഞ്ചാല്‍ കരിച്ചേരി ലക്ഷ്‌മി നിലയത്തില്‍ എം ഗോവിന്ദൻ – കല്യാണിക്കുട്ടി ദമ്ബതികളുടെ മകള്‍ കെ വി സുധ (40) യാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ഭര്‍ത്താവ് ശിവരാമനും മകള്‍ സരസ്വതിയും ചട്ടഞ്ചാല്‍ ടൗണില്‍ സാധനങ്ങള്‍ വാങ്ങാൻ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടത്.
ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan