കിഴക്കിന്റെ വെനീസ് എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്ന ആലപ്പുഴ ജില്ല നിലവിൽ വന്നത്
✅1957 ഓഗസ്റ്റ് 17 ന് ….
കേരളത്തിൽ വനപ്രദേശമില്ലാത്ത
ഏക ജില്ല ..
അറബിക്കടലിനും വേമ്പനാട്ടുകായലിനുമിടയിൽ
ഇടനാടും തീരപ്രദേശവും മാത്രമടങ്ങുന്ന ഭൂവിഭാഗം ..
തെക്ക് കൊല്ലം ജില്ലയും
കിഴക്ക് പത്തനംതിട്ട, കോട്ടയം ജില്ലകളും
വടക്ക് എറണാകുളം ജില്ലയും
പടിഞ്ഞാറ് അറബിക്കടലും അതിർത്തികൾ..
1990 ൽ ആലപ്പി എന്ന ഇംഗ്ലീഷ് പേര് ആലപ്പുഴ എന്നാക്കി മാറ്റി ..
* കേരളത്തിൽ ആദ്യ കയർഫാക്ടറി …
*കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ – ഉദയ
* ഏറ്റവും വലിയ ചുമർ ചിത്രമായ
ഗജേന്ദ്ര മോക്ഷം .. കൃഷ്ണപുരം കൊട്ടാരം ..
*കേരളത്തിലെ ആദ്യത്തെ അഞ്ചലാപ്പീസ് (1857)
* ജലോത്സവങ്ങളുടെ നാട് ..
നെഹ്റു ട്രോഫി വള്ളംകളി
*കരുമാടിക്കുട്ടൻ
* തുള്ളലിന്റെ ജന്മദേശം
* കുമാരകോടി
* പാതിരാമണൽ..
* ചമ്പക്കുളം മൂലം വള്ളംകളി – ഓരോ വർഷവും വള്ളംകളികൾക്ക് തുടക്കം കുറിക്കുന്നത് ചമ്പക്കുളം മൂലം വള്ളംകളിയോടെയാണ് …
* പ്രശസ്തമായ ചെട്ടികുളങ്ങര ദേവീക്ഷേത്രം ( കെട്ടുകാഴ്ച, കുത്തിയോട്ടം )
*അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.( പാൽപ്പായസം പ്രസിദ്ധം ) ;
* മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രം ..
*ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ ക്ഷേത്രം
*ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം – മയൂരസന്ദേശത്തിലെ ഇതിവൃത്തവുമായി ബന്ധം ….
*ചക്കുളത്തുകാവ് ദേവീക്ഷേത്രം …
*അർത്തുങ്കൽ പള്ളി,
*എടത്വാ പള്ളി;
സർദാർ കെ.എം. പണിക്കരും , തകഴിയും, വയലാർ രാമവർമ്മയും,ശ്രീകുമാരൻ തമ്പിയും ,
കാവാലം നാരായണപ്പണിക്കരും …
ഓണാട്ടുകര എന്ന കാർഷിക സമൃദ്ധിയുടെ ഭൂപ്രദേശം..
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല …