സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടതും, മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാര്‍ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്പെഷ്യല്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് ഡയറക്റ്റര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
www.egrantz.kerala.gov.in, wwww.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളും മായും ബന്ധപ്പെടാവുന്നതാണ്.