Lead NewsNEWS

3 വയസ്സുകാരനെ ചുമരില്‍ തലയിടിപ്പിച്ചു കൊന്നു; അമ്മ അറസ്റ്റില്‍

ചെന്നൈ: പഠന വൈകല്യമുള്ള മകന്‍ മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍.
3 വയസ്സുകാരന്‍ ഇഷാന്ത് മരിച്ച സംഭവത്തിലാണ് അമ്മ നദിയയെ (33) പോലീസ് അറസ്റ്റ് ചെയ്തത്.

11 മാസം മുന്‍പാണു കുട്ടി മരിച്ചത്. ചുമരില്‍ തലയിടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. കൊറുക്കുപ്പെട്ട് നിവാസികളായ നദിയ- ശക്തിവേല്‍ (34) ദമ്പതികളുടെ മകനായ ഇഷാന്തിന് ഭിന്നശേഷിയും പഠന വൈകല്യങ്ങളുമുണ്ടായിരുന്നു. ഇതില്‍ നദിയ അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: