ശശികല ജയില്‍മോചിതയായി

അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ജയില്‍മോചിതയായി. കോവിഡ് ബാധിച്ചതിനാല്‍ ഇപ്പോള്‍ ഇവര്‍ ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് . ജയില്‍ അധികൃതര്‍ ആശുപത്രിയിലെത്തി രേഖകള്‍ കൈമാറി. കോവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ ശശികല…

View More ശശികല ജയില്‍മോചിതയായി

സ്റ്റൈല്‍ മന്നന്റെ തട്ടകത്തിൽ നിന്നും ഡിഎംകെ യിലേക്ക് ചേക്കേറിയത് 3 പേര്‍

സൂപ്പർസ്റ്റാർ രജനീകാന്തിനെ രാഷ്ട്രീയ പ്രഖ്യാപനം വളരെ വലിയ പ്രാധാന്യത്തോടെയാണ് വാർത്തകളിൽ ഇടം പിടിച്ചത് താരത്തിൻറെ രാഷ്ട്രീയ പ്രഖ്യാപനം ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. രജനി മക്കള്‍ മന്‍ട്രം എന്ന പേരിൽ പാർട്ടി സ്ഥാപിക്കുകയും പാർട്ടി ചിഹ്നമായി…

View More സ്റ്റൈല്‍ മന്നന്റെ തട്ടകത്തിൽ നിന്നും ഡിഎംകെ യിലേക്ക് ചേക്കേറിയത് 3 പേര്‍

പ്രവര്‍ത്തകര്‍ക്ക്​ രാജിവെച്ച്‌​ മറ്റു പാര്‍ട്ടികളില്‍ ചേരാം:​ രജനി മക്കള്‍ മണ്‍ട്രം

രാഷ്​ട്രീയത്തിലേക്കില്ലെന്ന് ​ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പ്രഖ്യാപനത്തിന്​ പിന്നാലെ, പ്രവര്‍ത്തകര്‍ക്ക്​ രാജിവെച്ച്‌​ മറ്റു പാര്‍ട്ടികളില്‍ ചേരാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പ്രഖ്യാപിച്ച്‌ ​ രജിനി മക്കള്‍ മണ്‍ട്രം. കുറച്ച്‌ പേര്‍ രാജിവെച്ച്‌​ ഡി.എം.കെയില്‍ ചേര്‍ന്നതിന്​ പിന്നാലെയാണ്​ ​സംഘടനയുടെ…

View More പ്രവര്‍ത്തകര്‍ക്ക്​ രാജിവെച്ച്‌​ മറ്റു പാര്‍ട്ടികളില്‍ ചേരാം:​ രജനി മക്കള്‍ മണ്‍ട്രം

ജയലളിതയെ ശിക്ഷിച്ച ജഡ്ജ് കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരെ, യെദ്യൂരപ്പ അധികാരദുർവിനിയോഗം നടത്തുന്നുവെന്ന് പരാമർശം

ബിജെപി മുഖ്യമന്ത്രിക്കെതിരെ അസാധാരണ പരാമർശങ്ങളുമായി കർണാടക ഹൈക്കോടതി. മുഖ്യമന്ത്രി യെദിയൂരപ്പയുടെത് അവിശുദ്ധ കൂട്ടുകെട്ടെന്ന് കോടതി. മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരെ ആഞ്ഞടിച്ച് കർണാടക ഹൈക്കോടതി. മുഖ്യമന്ത്രി യെദ്യൂരപ്പയുടേത് അവിശുദ്ധ കൂട്ടുകെട്ട് ആണെന്ന് കോടതി നിരീക്ഷിച്ചു. മനസ്സാക്ഷിയില്ലാത്തതും അധാർമികവുമായ…

View More ജയലളിതയെ ശിക്ഷിച്ച ജഡ്ജ് കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരെ, യെദ്യൂരപ്പ അധികാരദുർവിനിയോഗം നടത്തുന്നുവെന്ന് പരാമർശം

പരിപാടികള്‍ സംഘടിപ്പിച്ച് വീണ്ടും വീണ്ടും വേദനിപ്പിക്കരുത്: ആരാധകരോട് അഭ്യര്‍ത്ഥനയുമായി രജനീകാന്ത്‌

രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ആരാധകരോട് അഭ്യര്‍ത്ഥനയുമായി സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്. രാഷ്ട്രീയത്തില്‍ വരുന്നതിലുളള എന്റെ പ്രയാസത്തെ കുറിച്ച് ഞാന്‍ നേരത്തേ വിശദീകരിച്ചതും തീരുമാനം അറിയിച്ചതുമാണ്. ആ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ഇത്തരം പ്രതിഷേധ പരിപാടികള്‍…

View More പരിപാടികള്‍ സംഘടിപ്പിച്ച് വീണ്ടും വീണ്ടും വേദനിപ്പിക്കരുത്: ആരാധകരോട് അഭ്യര്‍ത്ഥനയുമായി രജനീകാന്ത്‌

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഡാറ്റാ കാര്‍ഡുകള്‍

തമിഴ്‌നാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി കെ. പളനിസ്വാമി.കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയതിനാല്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് സൗജന്യ ഡാറ്റാകാര്‍ഡുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ദിവസം 2 ജിബി…

View More കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഡാറ്റാ കാര്‍ഡുകള്‍

രജനീകാന്ത് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക്

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക്. ആരോഗ്യത്തോടെയിരിക്കുകയാണെന്നും ശാരീരികമായും മാനസികമായും സമാധാനമുണ്ടെന്നും താരം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഹൈദരബാദില്‍ ചികിത്സ തേടിയ അപ്പോളോ ഹോസ്പിറ്ററിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുളള വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം…

View More രജനീകാന്ത് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക്

ആരോഗ്യനില തൃപ്തികരം; രജനീകാന്ത് ആശുപത്രി വിട്ടു

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ആശുപത്രി വിട്ടു. ഭയപ്പെടത്തക്ക ഒന്നുമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു രജനിയെ ഡിസ്ചാര്‍ജ് ചെയ്തത്. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം സാധാരണ നിലയില്‍ ആയിട്ടുണ്ടെന്നും സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. രക്തസമ്മര്‍ദത്തിലെ…

View More ആരോഗ്യനില തൃപ്തികരം; രജനീകാന്ത് ആശുപത്രി വിട്ടു

രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരം, ആശങ്കപ്പെടേണ്ടതില്ല

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. കഴിഞ്ഞ ദിവസം താരത്തിന് വിശദമായ പരിശോധനകള്‍ നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്. താരത്തിന്റെ ഡിസ്ചാര്‍ജ് സംബന്ധിച്ച്…

View More രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരം, ആശങ്കപ്പെടേണ്ടതില്ല

16കാരിയെ 200ലേറെ പേര്‍ക്ക് പീഡിപ്പിക്കാന്‍ നല്‍കി; വന്‍ സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍

പതിനാറുകാരിയെ 200ലേറെ പേര്‍ക്ക് പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത വന്‍ സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍. തമിഴ്‌നാട് മധുരയിലാണ് സ്ത്രീകളുടെ നേതൃത്വത്തിലുളള വന്‍ സെക്‌സ് റാക്കറ്റ് സംഘത്തെ പോലീസ് പിടികൂടിയത്. അന്നലക്ഷ്മി, സുമതി, അനാര്‍ക്കലി, തങ്കം,…

View More 16കാരിയെ 200ലേറെ പേര്‍ക്ക് പീഡിപ്പിക്കാന്‍ നല്‍കി; വന്‍ സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍