


സെക്രട്ടേറിയറ്റ് പുനര്‍നിര്‍മിച്ചപ്പോള്‍ പഴയ സമുച്ചയത്തില്‍ ഉണ്ടായിരുന്ന മുസ്ലിം പള്ളിയും ക്ഷേത്രവും ക്രിസ്ത്യന്‍പള്ളിയും അതോടൊപ്പം പണിതു നല്‍കുമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഉറപ്പുനല്‍കിയിരുന്നു. ഈ ആരാധനാലയങ്ങളില്‍ പ്രധാന ഉത്സവങ്ങളും നടക്കും.