NEWSPravasi

ഷാർജയിൽ മലയാളി ഡോക്ടർ മരിച്ചു

ഷാർജയിൽ മലയാളി ഡോക്ടർ മരിച്ചു. ഡോ.ഷെര്‍മിൻ ഹാഷിര്‍ അബ്‌ദുള്‍ കരീം (42) ആണ് മരിച്ചത്.എറണാകുളം മൂവാറ്റുപുഴ സ്വദേശിനിയാണ്.ഡൻറ്റിസ്റ്റ് ആയിരുന്നു.

ഭര്‍ത്താവ്: ഡോ. ഹാഷിര്‍ ഹസൻ (ദുബാ‌യി റാഷിദ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് സര്‍ജൻ). മക്കള്‍: അഫ്റീൻ, സാറ, അമൻ.

Back to top button
error: