TRENDING

പുതിയ ഥാർ ഒക്ടോബറിൽ

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ എസ് യു വി ഥാറിന്റെ പരിഷ്കരിച്ച പതിപ്പ് ഒക്ടോബറിൽ വിപണിയിൽ എത്തും. 2.2 ലിറ്റർ ഡീസൽ എഞ്ചിൻ, 2 ലിറ്റർ പെട്രോൾ എഞ്ചിൻ വാരിയന്റുകൾ ആണ് വിപണിയിൽ എത്തുന്നത്.

മാനുവൽ, ഓട്ടോമാറ്റിക്ക് ഗിയർ ബോക്സുകൾ ആണ് ഒരു പ്രത്യേകത. 4*4 ഷിഫ്റ്റ് സംവിധാനമുണ്ട്. വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

Signature-ad

ഓഫ്‌ റോഡിങ്ങിനും സാധാരണ യാത്രക്കും ഉതകുന്നതാണ് ഥാർ. കാർ പോലെ 4 സീറ്റർ ആയും ഉപയോഗിക്കാം. 6 സീറ്റർ അഡ്വെഞ്ചവർ വാരിയെന്റിലും ലഭിക്കും.

ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, മികച്ച സ്പീക്കറുകൾ, എ ബി എസ്, 2 എയർ ബാഗുകൾ എന്നിവയൊക്കെ പുതുക്കിയ ഥാറിന്റെ പ്രത്യേകത ആണ്.

Back to top button
error: