NEWS

അമ്മായിയമ്മ​യെ മ​രു​മ​ക​ൾ ക​ത്രി​ക കൊ​ണ്ട് കു​ത്തി​ക്കൊ​ന്നു

തി​രു​വ​ല്ല നി​ര​ണ​ത്താ​ണ് സം​ഭ​വം നടന്നത്. കൊ​മ്പ​ങ്കേ​രി പ്ലാം​പ​റ​മ്പി​ൽ വീ​ട്ടി​ൽ കു​ഞ്ഞൂ​ഞ്ഞ​മ്മ ചാ​ക്കോ​യാ​ണ് ഇന്നലെ രാത്രി കൊ​ല്ല​പ്പെ​ട്ട​ത്.അറുപത്താറ് വയസായിരുന്നു.

ഇരുപത്തി നാലുകാരിയായ മ​രു​മ​ക​ൾ ലി​ൻ​സി ക​ത്രി​ക കൊ​ണ്ട് കു​ഞ്ഞൂ​ഞ്ഞ​മ്മ​യെ കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ലി​ൻ​സി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: