NEWSWorld

ഡോ.കോശി ആലുംമൂട്ടില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യുയോർക്ക്: ഡോ.കോശി ആലുംമൂട്ടില്‍ ചെറിയൻ (49) ന്യൂയോര്‍ക്കില്‍ നിര്യാതനായി.ഫാദര്‍. എ.കെ.ചെറിയാന്റെ മകനാണ്.

ന്യൂയോര്‍ക്കിലെ മോണ്ടിഫിയോര്‍ ചില്‍ഡ്രൻസ് ഹോസ്പിറ്റലില്‍  പീഡിയാട്രിക് ന്യൂറോളജിസ്റ്റും അപസ്മാര രോഗ വിദഗ്ധനുമായിരുന്നു.

ഭാര്യ ഡോ.രേഖ ആര്‍ മാത്യു, മക്കള്‍ നഥനയേല്‍, ജൂലിയ

Signature-ad

സംസ്കാരം 2023 ജൂലൈ 22 ശനിയാഴ്ച, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്‌ ഓഫ് ഇന്ത്യ, ബ്രോങ്ക്സ്, ന്യൂ യോര്‍ക്കില്‍ നടക്കും.

Back to top button
error: