അടൂരിലെ പീഡനം ഇങ്ങനെ…
കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് മുഖേന പരിചയപ്പെട്ട ശക്തി രാത്രിയില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി പീഡിപ്പിച്ചു.തുടര്‍ന്ന് ഇയാളുടെ സുഹൃത്ത് അനൂപ് കുട്ടിയുമായി അടുപ്പത്തിലായി പീഡിപ്പിച്ചു. പിന്നീട് ശക്തിയും അനൂപും സുഹൃത്തുക്കളായ അഭിജിത്, അരവിന്ദ് എന്നിവരുമൊത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. അരവിന്ദിന്റെ സാന്നിധ്യത്തില്‍ മറ്റ് മൂന്ന് പ്രതികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരബലാല്‍സംഗത്തിന് ഇരയാക്കി. ഏറ്റവുമൊടുവിലായി ജൂണില്‍ കാമുകനായ സുമേഷും ലൈംഗികമായി പീഡിപ്പിച്ചു.
വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി വെളിപ്പെട്ടു. കൗണ്‍സിലിങിന്റെ അടിസ്ഥാനത്തില്‍ പിന്നീട് പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലീസ് ജൂലൈ ഒന്നിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും തുടർന്ന് പ്രതികളെ ഓരോരുത്തരെയുമായി പിടികൂടുകയായിരുന്നു.
പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തു വന്നത്.തുടര്‍ന്ന് പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയ്ക്ക് ശേഷം വിശദമായ മൊഴി രേഖപ്പെടുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോക്സോ വകുപ്പ് പ്രകാരം കൂട്ട ബലാല്‍സംഗമുള്‍പ്പടെ നാലു കേസുകളാണ് എടുത്തിട്ടുള്ളത്.
കാമുകനായ കൊല്ലം പട്ടാഴിയില്‍ നിന്നും അടൂര്‍ നെല്ലിമുകളില്‍ താമസിക്കുന്ന സുമേഷ്(19), പെണ്‍കുട്ടിയുടെ സുഹൃത്ത് ആലപ്പുഴ നൂറനാട് പണയില്‍ പോസ്റ്റ് ഓഫീസ് പരിധിയില്‍ താമസിക്കുന്ന ശക്തി(18), ഇയാളുടെ സുഹൃത്തുക്കളായ നൂറനാട് ലെപ്രസി സാനിറ്റോറിയം പി.ഒയില്‍ അനൂപ്(22), അരവിന്ദ് (28) പണയില്‍ അഭിജിത്ത്(20) എന്നിവരാണ് പിടിയിലായത്.
പോലീസ് പറയുന്നത്: 2022 ഡിസംബറിൽ പെൺകുട്ടി തന്റെ പെൺസുഹൃത്തുവഴി ശക്തിയെ പരിചയപ്പെട്ടു. ഒരുദിവസം ശക്തി പെൺകുട്ടിയെ താമസിക്കുന്ന വീട്ടിൽനിന്ന് വിളിച്ചിറക്കി സമീപത്തെ പറമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ചു. ശക്തിയുടെ സുഹൃത്തായ അനൂപ് ശക്തി മുഖേന പെൺകുട്ടിയെ പരിചയപ്പെട്ടു. അനൂപും പെൺകുട്ടിയെ പീഡിപ്പിച്ചു.
മറ്റൊരുദിവസം ശക്തി, അനൂപ് ഇവരുടെ സുഹൃത്തായ അഭിജിത്ത് എന്നിവർ പെൺകുട്ടിയുടെ വീടിനുസമീപത്തെ പറമ്പിൽ അരവിന്ദിന്റെ സാന്നിധ്യത്തിൽ പീഡിപ്പിച്ചു. 2023 ജൂണിൽ, കാമുകനായ സുമേഷും ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് പറയുന്നു. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്ന വിവരം അറിയുന്നത്.
ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് പെൺകുട്ടിയെ ആരും തട്ടിക്കൊണ്ടു പോയതല്ല, പെൺകുട്ടി സ്വയം ഇറങ്ങിച്ചെന്നതാണെന്നാണ്.അതും ഒന്ന് ഉറക്കെ നിലവിളിച്ചാൽ കേൾക്കാൻ പാകത്തിൽ വീട്ടുകാർ അടുത്ത് ഉള്ളപ്പോൾ.
സമീപകാലത്തെ ഒട്ടുമിക്ക പീഡനകഥകളിലും ഇത്തരം ഒരുപാട് സംശയങ്ങൾ ഉയരുന്നുണ്ട്.നാലും നാലരയും വർഷങ്ങൾ വഴങ്ങിക്കൊടുത്തിട്ട് പീഡനക്കേസുമായി കോടതിയെ സമീപിച്ച എത്രയോ പേരുണ്ട് ? വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചത്രെ !!
കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്ന് കേട്ട സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ എട്ട് യുവതികളെയാണ് പീഡിപ്പിച്ചത്.ഇതിൽ ഒട്ടുമിക്ക പേരും ഗൾഫുകാരുടെ ഭാര്യമാർ ആയിരുന്നു എന്നതായിരുന്നു രസകരം.ഒടുവിൽ അയാൾ യുവതികളെ വച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയപ്പോഴാണ് ഇക്കൂട്ടത്തിൽ ഒരാൾ പരാതിയുമായി പോലീസിനെ സമീപിച്ചത്.ഈ കേസിലാണ് ഇയാൾ എട്ട് പേരെ പീഡിപ്പിച്ചതായി തെളിഞ്ഞത്.ഇതിലും എത്രയോ ഇരട്ടിയാവാം സത്യത്തിൽ കണക്കുകൾ.അധ്യാപികയും വനിതാ പോലീസും വരെ ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഇടുക്കിയിൽ ആത്മഹത്യ ചെയ്ത യുവതിയും ഗൾഫുകാരന്റെ ഭാര്യയായിരുന്നു.ഇവിടെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു വില്ലൻ.ഇവിടെയെല്ലാം ആരാണ് പ്രതിയെന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല സേർ !