KeralaNEWS

കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

കണ്ണൂർ:കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പാലോട്ടുപള്ളി വിഎംഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് റിദാന്‍ ആണ് മരിച്ചത്.

മട്ടന്നൂര്‍ കുമ്മാനത്താണ് അപകടം ഉണ്ടായത്. സ്‌കൂള്‍ ബസില്‍ കയറാന്‍ റോഡ് മുറിച്ച്‌ കടക്കുമ്ബോഴായിരുന്നു അപകടം സംഭവിച്ചത്.

Back to top button
error: