തിരുവല്ല: കനത്തമഴയിൽ തിരുവല്ലയിൽ പള്ളി തകർന്നുവീണു.തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കിലെ സി.എസ്.ഐ. പള്ളിയാണ് തകര്‍ന്നുവീണത്. 110 കൊല്ലം പഴക്കമുള്ള പള്ളിയാണ്.
അതേസമയം കനത്ത മഴയില്‍ കണ്ണൂര്‍ സെൻട്രല്‍ ജയിലിന്റെ മതില്‍ തകര്‍ന്നു. ഒൻപതാം ബ്ലോക്കിന്റെ സമീപത്തെ മതിലാണ് 30 മീറ്റര്‍ നീളത്തില്‍ തകര്‍ന്നത്.