പട്ടാമ്ബി: ശാന്തിക്കാരനെ ക്ഷേ ത്ര ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
വിളയൂര്‍ വേട്ടേക്കൊരുമകന്‍ കാവിലെ ശാന്തികാരന്‍ മധ്യപ്രദേശ് സ്വദേശി നിഥിന് മിശ്രപ്രയാസിയെ(21) ആണ് ക്ഷേത്ര ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. കൊപ്പം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.