KeralaNEWS

മകൻ ഓടിച്ചിരുന്ന ബൈക്കിന്റെ പിറകിൽ നിന്ന്  വീണ്  വീട്ടമ്മ മരിച്ചു

പാലാ:മകൻ ഓടിച്ചിരുന്ന ബൈക്കിന് പിറകിൽ നിന്ന് പിടിവിട്ട് വീണ് വീട്ടമ്മ മരണപ്പെട്ടു.
പാലാ കൊഴുവനാൽ ഐക്കരയിൽ  ബിന്ദു (48) ആണ് മരിച്ചത്.
അപകടത്തിൽപ്പെട്ട ഉടൻതന്നെ ചേർപ്പുങ്കൽ മാർ സ്ലിവാ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Back to top button
error: