KeralaNEWS

നെടുമങ്ങാട് ‍ഗവണ്മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍  ഫിസിക്കല്‍ സയൻസ് ടീച്ചര്‍ ഒഴിവ്

നെടുമങ്ങാട് ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയൻസ് ടീച്ചര്‍ തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിലേക്ക് ജൂണ്‍ 30ന് അഭിമുഖം നടത്തുന്നു.
ഹൈസ്‌കൂള്‍ തലത്തില്‍ ഫിസിക്കല്‍ സയൻസ് ക്ലാസുകള്‍ കൈകാര്യം ചെയ്യാൻ യോഗ്യതുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യത, പ്രവര്‍ത്തി പരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം അന്നേദിവസം രാവിലെ 10ന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2812686

Back to top button
error: