KeralaNEWS

മാനസികവളര്‍ച്ചയില്ലാത്ത  യുവതികളെ പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്റ്റില്‍ 

റാന്നി: മാനസികവളര്‍ച്ചയില്ലാത്ത സഹോദരങ്ങളായ യുവതികളെ പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്റ്റില്‍. യുവതികളുടെ മാതാവിന്‍റെ പരാതിയില്‍ റാന്നി സ്വദേശിയായ 61കാരനെയാണ് ഇന്നലെ രാത്രി വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.
യുവതികളുടെ മാതാവ് റാന്നി പഴവങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതി വെച്ചൂച്ചിറ പോലീസിന് അയച്ചുകൊടുക്കുകയും തുടർന്ന് ഇയാളെ റാന്നി പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Back to top button
error: