KeralaNEWS

കോട്ടയം മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതിയെ പിടികൂടി

കോട്ടയം: മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതിയെ പിടികൂടി.കണ്ണൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
 കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഏറ്റുമാനൂര്‍ പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.ഇതിന് പിന്നാലെ ഒളിവില്‍ പോയ  ഇയാളെ കണ്ണൂരില്‍ നിന്നുമാണ് പിടികൂടിയത്.പ്രതിയെ പിടികൂടാൻ വൈകുന്നുവെന്നാരോപിച്ചു ഹൗസ് സര്‍ജൻമാര്‍ ബുധനാഴ്ച പ്രതിഷേധവും നടത്തിയിരുന്നു.

Back to top button
error: