ആലപ്പുഴ: ഗുഡ്സ് വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.മണ്ണഞ്ചേരി കണിച്ചുകാട് സലീമിന്റെ മകന് സബീര്‍ സലീമാണ് (27) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ കണിച്ചുകുളങ്ങരയിവെച്ചാണ് അപകടം നടന്നത്.സബീര്‍ ഓടിച്ചിരുന്ന ഗുഡ്സ് വാഹനത്തിലേക്ക് ലോറി ഇടിക്കുകയായിരുന്നു.
സബീറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.