KeralaNEWS

കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 35 നഗരങ്ങളിലും 100-ലധികം ചെറുപട്ടണങ്ങളിലും 5ജി സേവനങ്ങള്‍ 

കേരളത്തിൽ  5ജി സേവനം വ്യാപിപ്പിച്ച്‌ ജിയോ.വിവിധ ടൗണുകളില്‍ ഉള്‍പ്പെടെ നൂറിലധികം കേന്ദ്രങ്ങളിലേക്കാണ് 5 ജി സേവനങ്ങള്‍ വ്യാപിച്ചിരിക്കുന്നത്.
ഇതോടെ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 35 നഗരങ്ങളിലും 100-ലധികം ചെറുപട്ടണങ്ങളിലും 5ജി സേവനങ്ങള്‍ ലഭ്യമാകും.
പയ്യന്നൂര്‍, തിരൂര്‍, കാസര്‍കോട്, കായംകുളം, വടകര, നെയ്യാറ്റിൻകര, പെരുമ്ബാവൂര്‍, കുന്നുകുളം, ഇരിങ്ങാലക്കുട, കൊയിലാണ്ടി, കൊട്ടാരക്കര, പൊന്നാനി, പുനലൂര്‍,
ചിറ്റൂര്‍-തത്തമംഗലം തളിപ്പറമ്ബ് ,നെടുമങ്ങാട്, കാഞ്ഞങ്ങാട്, തിരുവല്ല, തലശ്ശേരി, കൊടുങ്ങല്ലൂര്‍, ആറ്റിങ്ങല്‍, മൂവാറ്റുപുഴ, ചങ്ങനാശേരി, ആലപ്പുഴ, പാലക്കാട്, കോട്ടയം, കൊല്ലം, ചേര്‍ത്തല, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളിലാണ് 5G സേവനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Back to top button
error: