KeralaNEWS

യുവതിക്ക് പീഡനം; സഹകരണ സംഘം സെക്രട്ടറി അറസ്റ്റിൽ

മലപ്പുറം: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സഹകരണ സംഘം സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു.

മമ്ബാട് താണനാശേരില്‍ മനീഷിനെ(46)യാണ് അറസ്റ്റ് ചെയ്തത്.ഈ മാസം മൂന്നിനായിരുന്നു സംഭവം.തുടർന്ന് ‍ നിലമ്പൂർ ഡിവൈഎസ്പിക്ക് യുവതി പരാതി നല്‍കുകയായിരുന്നു.

 

Signature-ad

തിങ്കളാഴ്ച രാത്രിയോടെയാണ് മനീഷിനെ അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: