KeralaNEWS

കേരളത്തിൽ കൂടുതൽ സ്ഥലങ്ങളിൽ 5G

തിരുവനന്തപുരം: കേരളത്തിൽ ട്രൂ 5ജി സേവനം വ്യാപിപ്പിച്ച്‌ ജിയോ.വിവിധ ടൗണുകളിൽ ഉൾപ്പെടെ 35 കേന്ദ്രങ്ങളിലേക്കാണ് 5 ജി സേവനങ്ങള്‍ വ്യാപിച്ചിരിക്കുന്നത്.ഇതോടെ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 35 നഗരങ്ങളിലും 100-ലധികം ചെറുപട്ടണങ്ങളിലും 5ജി സേവനങ്ങള്‍ ലഭ്യമാകും

പയ്യന്നൂര്‍, തിരൂര്‍, കാസര്‍കോട്, കായംകുളം, വടകര, നെയ്യാറ്റിൻകര, പെരുമ്ബാവൂര്‍, കുന്നുകുളം, ഇരിങ്ങാലക്കുട, കൊയിലാണ്ടി, കൊട്ടാരക്കര, പൊന്നാനി, പുനലൂര്‍,
ചിറ്റൂര്‍-തത്തമംഗലം തളിപ്പറമ്ബ് ,നെടുമങ്ങാട്, കാഞ്ഞങ്ങാട്, തിരുവല്ല, തലശ്ശേരി, കൊടുങ്ങല്ലൂര്‍, ആറ്റിങ്ങല്‍, മൂവാറ്റുപുഴ, ചങ്ങനാശേരി, ആലപ്പുഴ, പാലക്കാട്, കോട്ടയം, കൊല്ലം, ചേര്‍ത്തല, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളിലാണ് 5G സേവനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്്.

Back to top button
error: