IndiaNEWS

പത്താം ക്ലാസുകാർക്ക് റയിൽവേയിൽ ജോലി

നാഗ്പൂർ:സൗത്ത് ഈസ്റ്റ് സെൻട്രല്‍ റെയില്‍വേയുടെ നാഗ്പൂര്‍ ഡിവിഷനിലേക്ക്  അപേക്ഷ ക്ഷണിച്ചു. 772 ഒഴിവുകളാണുള്ളത്.
ജൂലൈ ഏഴ് വരെ അപേക്ഷ സമര്‍പ്പിക്കാം.50 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ്സും പ്ലസ്ടുവും തത്തുല്യവുമുള്ളവര്‍ക്കും അപേക്ഷിക്കാം. 15നും 24നും ഇടയിലാണ് പ്രായം. അര്‍ഹര്‍ക്ക് ഇളവ് ഉണ്ടായിരിക്കും.
വിശദവിവരങ്ങൾക്ക്: www.secr.indianrailways.gov.in

Back to top button
error: