കോയമ്ബത്തൂര്‍: പിറന്നാള്‍ ആഘോഷിക്കാന്‍ വന്ന കമുകനെ യുവതിയുടെ അമ്മാവന് വെട്ടിക്കൊലപ്പെടുത്തി.സംഭവത്തി ല്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി.
ചെട്ടിപാളയം മയിലാടുംപാറയില്‍ ധന്യയാണ് (18) ആത്മഹത്യ ചെയ്തത്. ധന്യയുടെ കാമുകന് സുന്ദരാപുരം ഗാന്ധിനഗറിലെ പ്രശാന്ത് (21) ആണ് കൊല്ലപ്പെട്ടത്.
അര്‍ധരാത്രിയോടെ സുഹൃത്തുക്കളുമായി ധന്യയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ ചെന്ന പ്രശാന്തും ധന്യയുടെ അമ്മാവനും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ അമ്മാവന് വിഗ്നേഷ് കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്